വത്തിക്കാൻ സിസ്റ്റേയൻ ചാപ്പലില്‍ നിന്ന് വീണ്ടും കറുത്ത പുകയുയര്‍ന്നു. രണ്ടാം റൗണ്ടിലും മാര്‍പാപ്പയെ തെരഞ്ഞെടുക്കാനായില്ല
മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3 ന് സിസ്റ്റേയൻ ചാപ്പലിനു മുകളില്‍ ഘടിപ്പിച്ച പുകക്കുഴലില്‍ നിന്ന് ഉയർന്നത്.
89 വോട്ട് അഥവാ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത പിന്‍ഗാമിയാകും. ......
ഇന്ത്യയ്ക്കെതിരേ 'ജിഹാദി'ന് കരസംഘടനയായ അൽ ഖ്വയ്ദയുടെ ആഹ്വാനം. അൽ–ഖായിദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ വിഭാഗമായ അൽ-ഖായിദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനെന്റ് (എക്യുഐഎസ്) ആണ് ജിഹാദിന് ആഹ്വാനം ചെയ്ത് പ്രസ്താവന പുറപ്പെടുവിച്ചത്. ......

വത്തിക്കാൻ സിസ്റ്റേയൻ ചാപ്പലില്‍ നിന്ന് കറുത്ത പുകയുയര്‍ന്നു; ആദ്യ റൗണ്ടില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനായില്ല
മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് സിസ്റ്റേയൻ ചാപ്പലിനു മുകളില്‍ ഘടിപ്പിച്ച പുകക്കുഴലില്‍ നിന്ന് ഉയർന്നത്.ഇന്ന് വോട്ടെടുപ്പ് വീണ്ടും തുടരും.
വോട്ടവകാശമുള്ള 133 കർദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.യൂറോപ്പില്‍ നിന്നും ഇറ്റലിയില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ കര്‍ദിനാളുമാരുള്ളത്.കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന വോട്ടവകാശമുള്ള കര്‍ദിനാളുമാര്‍.
89 വോട്ട് അഥവാ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത പിന്‍ഗാമിയാകും. ഒരു റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്ബോള്‍ സമവായം ആയില്ലെങ്കില്‍ ആ ബാലറ്റുകള്‍ കത്തിക്കും.ഇതോടെയാണ് സിസ്റ്റേയൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക പുറത്തുവരുന്നത്. ......
പാകിസ്ഥാനിലെ ലാഹോറിൽ സ്ഫോടന പരമ്പരയെന്ന് റിപ്പോർട്ട്. ലാഹോറിലെ വാൾട്ടൺ എയർഫീൽഡിന് സമീപം മൂന്നു തവണ സ്ഫോടനമുണ്ടായെന്നാണ് റിപ്പോർട്ട്.......
ഓപ്പറേഷൻ സിന്ദൂറിന് പകരം ചോദിക്കാൻ പാകിസ്ഥാൻ രാത്രിയിൽ തയ്യാറായെത്തിയെന്ന് റിപ്പോർട്ട്. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർത്തതിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാകിസ്ഥാൻ സൈന്യം ഇന്ത്യയെ ആക്രമിക്കാൻ എത്തിയത്. ......
ഓസ്റ്റർലി: തങ്ങളുടെ രാജ്യത്ത് തീവ്രവാദി ക്യാമ്പുകളില്ലെന്ന പാകിസ്ഥാൻ മന്ത്രിയുടെ വാദം പൊളിച്ചടുക്കി ചാനൽ അവതാരക. പാക് വാർത്താവിനിമയ മന്ത്രി അത്താവുള്ള തരാറാണ് സ്കൈ ന്യൂസ് ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കവെ പാകിസ്ഥാനിൽ തീവ്രവാദി ക്യാമ്പുകളില്ലെന്ന് അവകാശപ്പെട്ടത്. ......
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ശത്രുരാജ്യത്ത് കടന്നുകയറി ഭീകര കേന്ദ്രങ്ങൾ തകർത്തു എന്നതിൽ ഒതുങ്ങുന്നതല്ല ഈ സൈനിക നീക്കം. ......
133 കർദിനാള്‍മാർക്കാണ് ഇത്തവണ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള വോട്ടാവകാശം ഉള്ളത്.വത്തിക്കാൻ മുൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാള്‍ പിയത്രോ പരോളിനാകും കോണ്‍ക്ലേവിന്റെ അധ്യക്ഷൻ.
കത്തോലിക്കാ സഭയുടെ 277മാത്തെ അധ്യക്ഷനെയാണ് തെരഞ്ഞെടുക്കുന്നത്.
പുതിയ മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പ് സഭയുടെ പരമാധ്യക്ഷനെ തീരുമാനിക്കുന്ന ചടങ്ങ് മാത്രമല്ല. 141 കോടി അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സഭ യഥാസ്ഥിതിക മാർഗത്തിലാണോ പരിവർത്തനത്തിന്റെ വഴിയിലാണോ മുന്നോട്ടു നയിക്കപ്പെടുക എന്ന നിലപാട് പ്രഖ്യാപനം കൂടിയാണ്.
കര്‍ദിനാള്‍മാരെ മാർപ്പാപ്പമാർ താമസിക്കാറുള്ള കാസ സാന്താ മാർത്തയിലേക്ക് മാറ്റി. ......
വാഷിങ്ടൺ; ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതി യോഗത്തിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി അംഗരാജ്യങ്ങൾ. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ–പാക് സംഘർഷ സാഹചര്യം നിലനിൽക്കെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതി യോഗത്തിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങൾ സുരക്ഷാസമിതി തള്ളിക്കളഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആണവഭീഷണി മുഴക്കിയതും പിന്നീട് മിസൈൽ പരീക്ഷണം നടത്തിയതും സുരക്ഷ സമിതി വിമർശിച്ചു. ......
വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം രാജ്യം വിടുന്ന അമേരിക്കക്കാരുടെ എണ്ണം വർധിക്കുന്നെന്ന് റിപ്പോർട്ട്. നവംബറിൽ ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ചില ഹോളിവുഡ് താരങ്ങളും സെലിബ്രിറ്റികളും അമേരിക്ക വിട്ടിരുന്നു. ......